വനിതാ സംരംഭകര്‍ക്ക് പുതുപ്രതീക്ഷയേകി വ്യവസായ വകുപ്പ്

വനിതാ ദിനത്തില്‍ കേരളത്തിലെ വനിതാ സംരംഭകര്‍ക്ക് പുതു ഉണര്‍വും പ്രോത്സാഹനവും നല്‍കുന്ന മൂന്ന് പ്രഖ്യാപനങ്ങളുമായി വ്യവസായവകുപ്പ്.മൂലധനം എന്ന കടമ്പ മറികടക്കാനും വനിതാ സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും വകുപ്പിന്റെ പ്രഖ്യാപനങ്ങള്‍ക്കാകും.

Read Article

Last Updated on: 18 April 2025സന്ദ൪ശകരുടെ എണ്ണം : 3056822